നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇങ്ങനെയൊരു രോഗം ഉണ്ടായെന്നു രോഗി അറിയുന്നത് കടുത്ത വേദന ആരംഭിക്കുമ്പോള്‍ ആണ്…. പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ് അപ്പെൻഡിക്സ്…ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന് ഒരു മണ്ണിരയുടെ ആകൃതിയാണ്. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. … അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല […]
Recent Comments