Our Archive

Welcom to our archive

oneparrotnetwork > Blog > 2020 > January

ഡേ കെയർ ഹെർണിയ സര്ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം.

ഡേ കെയർ ഹെർണിയ സര്ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം. ഡേ കെയർ സര്ജറിയുടെ പ്രത്യേകതകൾ; * വേദന കുറവ് * ചെറിയ മുറിവോട് കൂടി സർജറി പൂർത്തിയാക്കാം* സർജറി ദിവസം തന്നെ ഡിസ്ചാർജ് * ദൈനംദിന ജോലികളിലേക് എളുപ്പം പ്രവേശിക്കാം റെനൈ മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് കേൾക്കാം

ഹെർണിയ എന്നാൽ എന്താണ് വിശദമായി അറിയാം

അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു. ജനിച്ച് […]

ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം

ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് […]