മലദ്വാര സംബന്ധിയായ രോഗങ്ങളിൽ ഏറ്റവും വ്യാപകമാണ് പൈൽസ് അഥവാ മൂലക്കുരു. പേര് സൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരുന്ന കുരു പോലെ ഒന്നല്ല മൂലക്കുരു അഥവാ അർശസ്. മലദ്വാര ഭാഗത്ത് കാണുന്ന രക്തക്കുഴലിനുണ്ടാകുന്ന വീക്കം ആണ് അർശസ്. ഇത് കാലിലുണ്ടാകുന്ന വെരിക്കോസ് വെയിനിനു തുല്യമാണ്. പ്രതിവർഷം ഇന്ത്യയിൽ തന്നെ 10 മില്യനിലധികം ജനങ്ങളിൽ ഈ രോഗം ഉണ്ടാകുന്നു എന്നതാണ് വാസ്തവം. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ദ്ധ പരിശോധന നടത്തി രോഗനിർണയം നടത്തണം. റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി […]
Recent Comments