Our Archive

Welcom to our archive

oneparrotnetwork > Blog >

പാൻക്രിയാസിൽ സാധാരണയായി കാണുന്ന പ്രധാന അസുഖങ്ങൾ.

പാന്‍ക്രിയാസ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതെന്നോ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നോ പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാറ്റിസ് അഥവാ ആഗ്നേയഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ദഹന വ്യവസ്ഥയില്‍ ഏറ്റവും അധികം പങ്ക് വഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നട്ടെല്ലിനോട് ചേര്‍ന്ന് വയറിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രമേഹം അതികഠിനമായി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പാന്‍ക്രിയാസ് അല്‍പം തകരാറിലാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ദഹന പ്രക്രിയ തകരാറിലാക്കുന്നതിനുംപലപ്പോഴും പാന്‍ക്രിയാസിന്റെ തകരാര്‍ കാരണമാകുന്നുണ്ട്. റെനൈ […]