നെഞ്ചെരിച്ചിൽ , ഗ്യാസ്, ഭക്ഷനത്തിനു ശേഷം ഉണ്ടാകുന്ന അസ്വസ്തതകൾ..ഇവക്ക് സ്ഥിരമായ പരിഹാരം ഉണ്ട്. കാലം മാറുന്നത് അനുസരിച്ച് കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്. അത് കൊണ്ട് തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഇന്നത്തെ കാലത്ത് അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ് കൂടുതലും കാണുന്നത്.. നെഞ്ചിരിച്ചിൽ, വയറ് സ്തംഭനം, വയറ് വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ് ഇന്ന് കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ് കിടന്നിട്ട് ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക് […]
Recent Comments