മീശപിരിച്ച ഇന്ദുചൂഢനും ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളേക്ക് പോയ മൊയ്തീനും ഭയത്തിന്റെ വേലിയേറ്റങ്ങൾ മനസ്സുകളിലേക്ക് പകർന്ന ആകാശഗംഗയ്ക്കുമെല്ലാം പൊതുവായ ഒന്നുണ്ട്. കഥകളെ അതിനൊത്ത് വരച്ചെഴുതിയ ഒളപ്പമണ്ണ മനയുടെ സാന്നിധ്യം. ആറാം തമ്പുരാനിൽ തുടങ്ങി കഴിഞ്ഞ ദിവസം റിലീസായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ വരെ നിറഞ്ഞു നിൽക്കുന്ന ഒളപ്പമണ്ണ മനയ്ക്ക് മുന്നൂറ് വർഷത്തെ പഴക്കമുണ്ടെങ്കിലും ഇതിന്റെ കഥകൾക്കു നാടിന്റെ ചരിത്രത്തിനും അറ്റം കാണാത്ത പഴക്കമുണ്ട്. പാലക്കാട്ടെ വെള്ളിനേഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒളപ്പമണ്ണ മനയുടെ വിശേഷങ്ങളിലേക്ക്.. സിനിമയിലൂടെ.. സിനിമകൾക്കപ്പുറമുള്ള ഒരു ചരിത്രമാണ് […]
Recent Comments