Our Archive

Welcom to our archive

oneparrotnetwork > Blog > Health

ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം!

എന്താണ് ഈ ഫാറ്റിലിവര്‍?കരളില്‍ അമിതമായി കൊഴുപ്പടിഞ്ഞ് അത് കരളിന്റെ പ്രവര്‍ത്തനത്തെവരെ ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മദ്യപാനംതന്നെയാണ്. എന്നാല്‍ മദ്യപാനി അല്ലാത്തവരിലും ഇതു കണ്ടുവരുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന കരള്‍രോഗത്തെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഇതിന്റെ ചികിത്സ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്; മദ്യപാനം നിര്‍ത്തുക എന്നത്. ഇതു നടക്കുന്നില്ലെകില്‍ ഇത്തരം രോഗികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. മദ്യപാനികളല്ലാത്തവരില്‍ ഉണ്ടാകുന്ന ഫാറ്റിലിവറിനെപ്പറ്റി നമുക്ക് കൂടുതല്‍ അടുത്തറിയാം. എന്തൊക്കെയാണ് കാരണങ്ങള്‍?മദ്യപാനംമൂലം അല്ലാതെയുള്ള ഫാറ്റിലിവറിന്റെ പ്രധാന […]

നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;

നെഞ്ചെരിച്ചിൽ , ഗ്യാസ്, ഭക്ഷനത്തിനു ശേഷം ഉണ്ടാകുന്ന അസ്വസ്തതകൾ..ഇവക്ക് സ്ഥിരമായ പരിഹാരം ഉണ്ട്. കാലം മാറുന്നത്‌ അനുസരിച്ച്‌ കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്‌. അത്‌ കൊണ്ട്‌ തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഇന്നത്തെ കാലത്ത്‌ അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ്‌ കൂടുതലും കാണുന്നത്‌.. നെഞ്ചിരിച്ചിൽ, വയറ്‌ സ്‌തംഭനം, വയറ്‌ വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ്‌ ഇന്ന്‌ കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ […]

കുട്ടികൾ നാണയം വിഴുങ്ങിയാൽ എന്ത് ചെയ്യണം?

ആര്‌ വേണമെങ്കിലും അന്യപദാർത്ഥങ്ങളെ വിഴുങ്ങാം. എങ്കിലും, ശിശുക്കൾക്കും നടക്കാൻ പ്രായമായ കുട്ടികൾക്കും സ്വാഭാവികമായൊരു കൗതുകവും വസ്തുക്കളെ വായ്ക്കുള്ളിലാക്കുവാനുള്ള സ്വാഭാവിക പ്രവണതയുമുണ്ട്, മുതിർന്നവരെക്കാൾ ഉയർന്ന ഭയാശങ്കയിൽ അവരെ അത് നിലനിറുത്തുന്നു. പല സംഭവങ്ങളിലും, വിഴുങ്ങിയ പദാർത്ഥത്തെ ദഹനനാളം സംസ്‌കരിക്കുകയും, സ്വാഭാവികമായിത്തന്നെ അത് പുറത്തുപോകുകയും ചെയ്യും. എന്നാൽ ചില സംഭവങ്ങളിൽ, അന്യപദാർത്ഥം തടയപ്പെടുകയോ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടതുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ശസ്ത്രക്രിയയും ചിലപ്പോൾ ആവശ്യമായിവരാം. ശിശുക്കളും, പിച്ചനടക്കുന്ന അതുമല്ലെങ്കിൽ നടക്കുവാൻ പ്രായമായ […]

അപ്പെന്‍ഡിസൈറ്റിസ്; കൂടുതലറിയാ൦ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് കേൾക്കു:

നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇങ്ങനെയൊരു രോഗം ഉണ്ടായെന്നു രോഗി അറിയുന്നത് കടുത്ത വേദന ആരംഭിക്കുമ്പോള്‍ ആണ്…. പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പെൻഡിക്സ്‌…ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന്‌ ഒരു മണ്ണിരയുടെ ആകൃതിയാണ്‌. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. … അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല […]

മദ്യവും കരളും; മായാ പീതാംബരൻ സംസാരിക്കുന്നു;

ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്. ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം […]