
ഡേ കെയർ ഹെർണിയ സര്‍ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം. ഡേ കെയർ സര്‍ജറിയുടെ പ്രത്യേകതകൾ; * വേദന കുറവ് * ചെറിയ മുറിവോട് കൂടി സർജറി പൂർത്തിയാക്കാം* സർജറി ദിവസം തന്നെ ഡിസ്ചാർജ് * ദൈനംദിന ജോലികളിലേക് എളുപ്പം പ്രവേശിക്കാം റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം
Recent Comments