Our Archive

Welcom to our archive

oneparrotnetwork > Articles by: admin

ഡേ കെയർ ഹെർണിയ സര്ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം.

ഡേ കെയർ ഹെർണിയ സര്ജറിയിലൂടെ, ഒരു ദിവസത്തിനുള്ളിൽ ഹെർണിയ ചികിൽസിച്ചു ഭേദമാക്കാം. ഡേ കെയർ സര്ജറിയുടെ പ്രത്യേകതകൾ; * വേദന കുറവ് * ചെറിയ മുറിവോട് കൂടി സർജറി പൂർത്തിയാക്കാം* സർജറി ദിവസം തന്നെ ഡിസ്ചാർജ് * ദൈനംദിന ജോലികളിലേക് എളുപ്പം പ്രവേശിക്കാം റെനൈ മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് കേൾക്കാം

ഹെർണിയ എന്നാൽ എന്താണ് വിശദമായി അറിയാം

അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു. ജനിച്ച് […]

ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം

ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് […]

ഫിസ്റ്റുല ഫിഷർ ഇവയ്ക്കുള്ള ചികിത്സകളെ കുറിച് അറിയാം!

പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവ വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും വരുന്നു . പലപ്പോഴും അജ്ഞതയാണ് രോഗം മൂർച്ഛിക്കാൻ കാരണം . രോഗ ലക്ഷണങ്ങൾ നേരുത്തെ തിരിച്ചറിഞ്ഞ് ഇതിനുള്ള കാരണം കണ്ടെത്തി വേണ്ട വിധത്തിലുള്ള ചികിത്സ നേടിയാൽ ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളും ഈസിയായി തരണം ചെയ്യാൻ സാധിക്കും ഇതിന്റെ ചികിത്സ രീതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ റെനൈ മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത്‌ പറയുന്നത് […]

പൈൽസ്നെ കുറിച് നമുക്ക് വിശദമായി അറിയാം!

മലദ്വാര സംബന്ധിയായ രോഗങ്ങളിൽ ഏറ്റവും വ്യാപകമാണ് പൈൽസ് അഥവാ മൂലക്കുരു. പേര് സൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരുന്ന കുരു പോലെ ഒന്നല്ല മൂലക്കുരു അഥവാ അർശസ്. മലദ്വാര ഭാഗത്ത് കാണുന്ന രക്തക്കുഴലിനുണ്ടാകുന്ന വീക്കം ആണ് അർശസ്. ഇത് കാലിലുണ്ടാകുന്ന വെരിക്കോസ് വെയിനിനു തുല്യമാണ്. പ്രതിവർഷം ഇന്ത്യയിൽ തന്നെ 10 മില്യനിലധികം ജനങ്ങളിൽ ഈ രോഗം ഉണ്ടാകുന്നു എന്നതാണ് വാസ്തവം. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ദ്ധ പരിശോധന നടത്തി രോഗനിർണയം നടത്തണം. റെനൈ മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എൻറോളജി […]

കുട്ടികളിൽ വരുന്ന മലബന്ധത്തെ കുറിച് വിശദമായി അറിയാം!

കുട്ടികളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം വരാൻ പ്രധാന കാരണം ഭക്ഷണം തന്നെയാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാത്തതാകും, ഇതിനുള്ള കാരണം. ചില കുട്ടികള്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടെങ്കിലും പിടിച്ചു നിര്‍ത്തും. ഇതും ഒരു കാരണമാണ്. വ്യായാമക്കുറവും നാരുള്ള ഭക്ഷണങ്ങളുടെ പോരായ്മയുമെല്ലാം കുട്ടികളിലെ മലബന്ധത്തിനുള്ള പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ്. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തിൽ  ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് നൽകുന്നത് മലബന്ധം അകറ്റാൻ വളരെ […]

എല്ലാ പിത്താശയ കല്ലുകൾക്കും ഓപ്പറേഷൻ ആവശ്യമില്ല!

ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്‍െറ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്‍െറ സ്ഥാനം. പ്രധാന ധര്‍മങ്ങള്‍ ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് പിത്തരസമാണ്. […]

അപകടകരമാണ് മലാശയ അര്‍ബുദം, ഈ ലക്ഷണങ്ങളെ നിരീക്ഷിക്കൂ!

ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരവും സങ്കീര്‍ണവുമാണ് കോളോ റെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം മലാശയ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ […]

അപ്പെൻഡിസൈറ്റിസും പ്രതിവിധിയും!

വൻ കുടലിനോട് ചേർന്ന് കാണപ്പെടുന്ന അവയവമായ അപ്പൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പെൻഡിസൈറ്റിസ്. അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. വേദനയോടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. പ്രധാന ലക്ഷണങ്ങൾ. : ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറിൽ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തിയായ വേദന ഉണ്ടാകും. ചര്ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയൊക്കെ അപ്പെന്ഡിസൈറ്റിസിന്റെ ലക്ഷണങ്ങളാണ്. […]

പാൻക്രിയാസിൽ സാധാരണയായി കാണുന്ന പ്രധാന അസുഖങ്ങൾ.

പാന്‍ക്രിയാസ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതെന്നോ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നോ പലര്‍ക്കും അറിയുകയില്ല. പാന്‍ക്രിയാറ്റിസ് അഥവാ ആഗ്നേയഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ദഹന വ്യവസ്ഥയില്‍ ഏറ്റവും അധികം പങ്ക് വഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നട്ടെല്ലിനോട് ചേര്‍ന്ന് വയറിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രമേഹം അതികഠിനമായി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പാന്‍ക്രിയാസ് അല്‍പം തകരാറിലാണ് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ദഹന പ്രക്രിയ തകരാറിലാക്കുന്നതിനുംപലപ്പോഴും പാന്‍ക്രിയാസിന്റെ തകരാര്‍ കാരണമാകുന്നുണ്ട്. റെനൈ […]