നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇങ്ങനെയൊരു രോഗം ഉണ്ടായെന്നു രോഗി അറിയുന്നത് കടുത്ത വേദന ആരംഭിക്കുമ്പോള്‍ ആണ്….
പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ് അപ്പെൻഡിക്സ്…ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന് ഒരു മണ്ണിരയുടെ ആകൃതിയാണ്. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. …
അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഇതു മൂലം ഉണ്ടാകാം. എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം….
റെനൈ മെഡിസിറ്റിയിലെ ഗ്യാസ്ട്രോ എൻറോളജി വിഭാഗം തലവനും സർജനുമായ ഡോ. മനോജ് അയ്യപ്പത് പറയുന്നത് കേൾക്കാം; വീഡിയോ കാണാൻ ലിങ്ക് തുറക്കൂ;
You must be logged in to post a comment.