നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;

oneparrotnetwork > Blog > Health > നിങ്ങൾ നെഞ്ചിരിച്ചിൽ അനുഭവിക്കുന്നുവോ? ഡോ. പറയുന്നത് കേൾക്കു;

നെഞ്ചെരിച്ചിൽ , ഗ്യാസ്, ഭക്ഷനത്തിനു ശേഷം ഉണ്ടാകുന്ന അസ്വസ്തതകൾ..ഇവക്ക് സ്ഥിരമായ പരിഹാരം ഉണ്ട്. കാലം മാറുന്നത്‌ അനുസരിച്ച്‌ കേരളീയരുടെ ഭക്ഷണരീതികളും ജീവിതശൈലികളും മാറി വരികയാണ്‌. അത്‌ കൊണ്ട്‌ തന്നെ ഉദരരോഗങ്ങളും വളരെയധികം കൂടിവരുന്നു. ഇന്നത്തെ കാലത്ത്‌ അസിഡിറ്റി സംബന്ധിച്ചുള്ള രോഗങ്ങളാണ്‌ കൂടുതലും കാണുന്നത്‌..

നെഞ്ചിരിച്ചിൽ, വയറ്‌ സ്‌തംഭനം, വയറ്‌ വീര്‍ക്കുക, മലബന്ധം, വയറിളക്കം, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം ഇത്തരത്തിലുള്ള രോഗങ്ങളാണ്‌ ഇന്ന്‌ കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിരിച്ചിൽ എന്നാല്‍ ആമാശയത്തില്‍ ആഡിഡ്‌ കിടന്നിട്ട്‌ ഭക്ഷണവും ആഡിസും അന്നനാളിയിലേക്ക്‌ കയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ്‌ നെഞ്ചിരിച്ചിലെന്ന്‌ പറയുന്നത്‌. പുകവലിക്കുന്നവർ മദ്യപിക്കുന്നവര്‍ കാപ്പി, ചായ കൂടുതല്‍ കുടിക്കുന്നവര്‍ക്കാണ്‌ നെഞ്ചിരിച്ചില്‍ കൂടുതലായി കണ്ട്‌ വരുന്നത്‌. ഭക്ഷണം…കഴിച്ചിട്ട്‌ ഉടനെ കിടന്നാല്‍ നെഞ്ചിരിച്ചിൽ ഉണ്ടാകാ0

റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ മായാ പീതാംബരൻ പറയുന്നത് കേൾക്കാം:

You must be logged in to post a comment.